പ്രളയത്തില്‍ ഒഴുകിപ്പോയ വണ്ടൂര്‍ പാലം പുനർനിർമ്മിച്ചു
പ്രളയത്തില്‍ ഒഴുകിപ്പോയ മലപ്പുറം വണ്ടൂര്‍ നടുവത്ത് പാലം വീണ്ടും വാര്‍ത്തകളില്‍. പുനർനിർമ്മിച്ച പാലത്തിന്റെ ദൃശ്യങ്ങളുൾപ്പെടുത്തി തയ്യാറാക്കിയ നവകേരളത്തിന്റെ വീഡിയോ മുഖ്യമന്ത്രി പോസ്റ്റ് ചെയ്തു
Update: 2019-02-12 09:19 GMT