സ്‌കൂള്‍ അപ്‌ഗ്രേഡ് ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരനായ കുട്ടിയുടെ പ്രതിഷേധം

ഉപരിപഠനത്തിനായി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭിന്നശേഷിക്കാരനായ വെളിമെണ്ണ സ്വദേശി ആസിം സമരത്തിന്. കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ആസിമിന്റെ വീല്‍ചെയര്‍ യാത്ര.  

Update: 2019-02-15 04:46 GMT
Full View

Similar News