അഭിനയരംഗത്ത് നാല് പതിറ്റാണ്ട് പിന്നിടുന്ന ബാബു അന്നൂര്‍ മോര്‍ണിംഗ് ഷോയില്‍

നാടകങ്ങളിലും സിനിമകളിലും ഇന്നും സജീവമാണ് ബാബു അന്നൂര്‍. കനല്‍ക്കണ്ണാടി, ഒരു ഇന്ത്യന്‍ പ്രണയകഥ, അയാള്‍ ഞാനല്ല, വികടകുമാരന്‍, ഈട എന്നിവയാണ് ബാബുവിന്റെ പ്രധാന സിനിമകള്‍. 

Update: 2019-02-19 03:09 GMT
Advertising
Full View
Tags:    

Similar News