നാടക കലയുടെ രംഗാചാര്യന്‍ ആര്‍ട്ടിസ്റ്റ് സുജാതന്‍ അതിഥിയില്‍
മൂവായിരത്തോളം നാടകങ്ങൾക്ക് സുജാതന്‍ രംഗപടമൊരുക്കിയിട്ടുണ്ട്. മികച്ച രംഗപടത്തിനുള്ള കേരളസംസ്ഥാന നാടകപുരസ്കാരം ആരംഭം മുതൽ തുടർച്ചയായി പതിനഞ്ചു തവണ സുജാതൻ നേടിയിരുന്നു.
Update: 2019-02-22 03:52 GMT