ഒരു വർഷം കൊണ്ട് 49,200 ലിറ്റര്‍ പാൽ വിപണിയിലെത്തിച്ച് തിരുനെല്ലിയിലെ സഹകരണ പശു വളർത്തൽ
തമിഴ്നാട്ടില്‍ നിന്നെത്തിച്ച മേല്‍ത്തരം പശുക്കള്‍ക്ക് പ്രത്യേക പരിചരണം നല്‍കിയാണ് തിരുനെല്ലി തൃശിലേരി പ്ലാമൂലയിലെ യുവാക്കള്‍ ക്ഷീരവകുപ്പിന് തന്നെ മാതൃകയാവുന്നത്.
Update: 2019-02-23 03:28 GMT