പുരുഷനെയും ഒപ്പം ചേർത്ത് നടത്തേണ്ട പോരാട്ടമാണ് ഫെമിനിസമെന്ന് ദീപിക പദുക്കോണ്‍

പൂർണ അർത്ഥത്തിൽ ഫെമിനിസം എന്താണന്ന് സമൂഹം മനസിലാക്കുന്നില്ലെന്നും ദീപിക പറഞ്ഞു. കൊച്ചിയിൽ രാജ്യാന്തര അഡ്വടൈസിങ് അസോസിയേഷന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദീപിക.

Update: 2019-02-23 03:21 GMT
Full View
Tags:    

Similar News