അറബിക്,ഇന്ത്യൻ,ചൈനീസ്,കോണ്ടിനെന്റൽ...ഇവിടെയില്ലാത്ത രുചികളില്ല
ദുബൈ ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി ദുബൈ എമിറേറ്റിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലും സൂപ്പർ മാർക്കറ്റുകളിലും ഭക്ഷ്യമേള ആരംഭിച്ചു. ദുബൈ ഫെസ്റ്റിവൽ ഡയറക്ടർ മുഹമ്മദ് ഫിറാസ് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു.
Update: 2019-02-25 06:10 GMT