കണ്ണുമടച്ച് തല പ്രവീണിന് കൊടുത്തോളൂ... സ്വന്തം കണ്ണ് കൂടി കെട്ടി പ്രവീണ്‍ തകര്‍പ്പന്‍ ഹെയര്‍ സ്റ്റൈലാക്കി തിരിച്ചുതരും
കായിക താരങ്ങൾക്കും സിനിമാ താരങ്ങൾക്കുമെല്ലാം ഹെയർ സ്റ്റെൽ ഒരുക്കി ശ്രദ്ധ നേടിയിട്ടുള്ള ആളാണ് കൊച്ചി സ്വദേശി പ്രവീൺ. 25 വർഷത്തിലേറെയായി ചെയ്യുന്ന ജോലിയുടെ സവിശേഷതകളെപ്പറ്റിയാണ് പ്രവീൺ സംസാരിക്കുന്നത്.
Update: 2019-02-26 03:01 GMT