മുഖ്യമന്ത്രിക്ക് പങ്കായം സമ്മാനിച്ച് കേരള പൊലീസ്

തീരദേശവാസികളുടെ മുന്നില്‍ വെച്ച് മുഖ്യമന്ത്രിക്ക് പങ്കായം സമ്മാനിച്ച് കേരള പൊലീസ്. കോസ്റ്റൽ പൊലീസില്‍ ജോലി ലഭിച്ച തീരദേശവാസികൾക്ക് നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലാണ് പങ്കായം ഉപഹാരമായി നൽകിയത്.

Update: 2019-02-27 07:46 GMT
Full View

Similar News