ഏഴ് വര്‍ഷത്തിന് ശേഷം ഹാസ്യ സാമ്രാട്ട് ജഗതി വീണ്ടും ക്യാമറക്ക് മുന്നില്‍
സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിനു വേണ്ടി ജഗതി ശ്രീകുമാർ എന്റർടൈയ്ന്‍മെന്റ് ഒരുക്കുന്ന പരസ്യത്തിന്റെ ചിത്രീകരണത്തിനായാണ് ജഗതി ശ്രീകുമാര്‍ കുടുംബത്തോടൊപ്പം എത്തിയത്.
Update: 2019-02-28 03:48 GMT