മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സിനിമയുടെ സംവിധായകന്‍ ജോഷി മാത്യു വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു
അങ്ങ് ദൂരെ ഒരു ദേശത്ത് എന്ന ചിത്രത്തിനായിരുന്നു സംസ്ഥാന പുരസ്കാരം ലഭിച്ചത്. നക്ഷത്രകൂടാരം, ഒരു കടങ്കഥ പോലെ, രാജധാനി തുടങ്ങിയവയാണ് ജോഷി സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.
Update: 2019-03-05 03:35 GMT