കാട്ടിലേക്കുള്ള ഓരോ യാത്രയും ഹരമാണ് ജംഷീറിന്; കടുവകളെ കുറിച്ചും കാടിനെയും കുറിച്ചും പഠിച്ചുകൊണ്ടിരിക്കുന്ന ജംഷീറിന്റെ വിശേഷങ്ങള്‍
കോഴിക്കോട് പെരുമണ്ണ സ്വദേശിയാണ് ജംഷീര്‍. കടുവകളെ കാണാന്‍ വേണ്ടി രണ്ടോ, മൂന്നോ വര്‍ഷം കാട്ടില്‍ അലഞ്ഞിട്ടുണ്ട് ഇദ്ദേഹം.
Update: 2019-03-06 04:54 GMT