യു ട്യൂബിലുടെ എഡിറ്റിംഗ് പഠിച്ച്, ഒടുവില്‍ സിനിമാ എഡിറ്ററായി മാറിയ അരവിന്ദാണ് ഹീറോ

ആദ്യ ചിത്രത്തിലൂടെ ചിത്രസംയോജനത്തിനുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി അരവിന്ദ് മന്‍മഥന്‍.‌ഒരു ഞായറാഴ്ച എന്ന ചിത്രത്തിലെ എഡിറ്റിംഗിനാണ് പുരസ്‌കാരം.

Update: 2019-03-12 03:23 GMT
Full View
Tags:    

Similar News