വൃദ്ധര്‍ക്ക് ആശ്രയമായി പൊലീസിന്റെ വയോജന സുരക്ഷാപദ്ധതികള്‍
വീടുകളില്‍ തനിച്ച് കഴിയുന്ന വൃദ്ധര്‍ക്ക് ആശ്രയമാവുകയാണ് പൊലീസിന്റെ വയോജന സുരക്ഷാപദ്ധതികള്‍. സംസ്ഥാനതലത്തില്‍ നടപ്പാക്കിയ ഹോട്ട് ലൈന്‍, ബെല്‍ ഓഫ് ഫെയ്ത്ത് എന്നീ പദ്ധതികളാണ് ശ്രദ്ധേയമാകുന്നത്.
Update: 2019-03-12 03:02 GMT