പക്ഷികളുടെ ദാഹമകറ്റാന്‍ മത്സരമൊരുക്കി കുരുന്നുകള്‍  

വരൾച്ച തുടങ്ങിയതോടെ മനുഷ്യനൊപ്പം മൃഗങ്ങളും പക്ഷികളുമെല്ലാം കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പക്ഷികൾക്ക് കുടിവെള്ളമൊരുക്കാനായി ഒരു ഷോർട് ഫിലിം ഫെസ്റ്റിവൽ തന്നെ സംഘടിപ്പിച്ചിരിക്കുകയാണ്..

Update: 2019-03-16 05:50 GMT
Full View
Tags:    

Similar News