കാത്തിരുന്ന് കാത്തിരുന്ന് സ്ഥാനാര്‍ഥിയാരെന്നറിയാതെ മടക്കം

കോഴിക്കോട് ഡി.സി.സി ഓഫിസിൽ എത്തിയ കോണ്‍ഗ്രസ് പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും കാത്തിരിക്കാൻ മാത്രമായിരുന്നു യോഗം. കോഴിക്കോട് എം.കെ രാഘവൻ പ്രചാരണം തുടങ്ങിയതിനാൽ വടകരയുടെ കാര്യത്തിലായിരുന്നു ആശങ്ക.

Update: 2019-03-17 02:51 GMT
Advertising
Full View
Tags:    

Similar News