വള്ളം അടുപ്പിക്കാന്‍ സൌകര്യമില്ല, മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തില്‍

കോഴിക്കോട് ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്‍ അടുപ്പിക്കാന്‍ ഇടമില്ലാതെ മത്സ്യത്തൊഴിലാളികള്‍ ബുദ്ധിമുട്ടുന്നു.

Update: 2019-03-19 05:31 GMT
Full View

Similar News