വരള്‍ച്ച നേരിടാന്‍ തടയണയുമായി യുവാക്കള്‍
വേനലിന്‍റെ തുടക്കത്തില്‍ തന്നെ വരള്‍ച്ച നേരിടുന്ന വയനാട്ടില്‍ താത്കാലിക തടയണകള്‍ നിര്‍മ്മിച്ച് മാതൃകയാവുകയാണ് യുവാക്കള്‍. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലാണ് നൂറോളം തടയണകള്‍ നിര്‍മ്മിക്കുന്നത്.
Update: 2019-03-20 08:22 GMT