വീല്‍ചെയറില്‍ നാടകം; ചരിത്രമായി ഛായ
അഭിനയമികവ് കൊണ്ടും അഭിനേതാക്കളുടെ പ്രത്യേകത കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി ഛായ എന്ന നാടകം. ഭിന്നശേഷിക്കാരായ കലാകാരന്മാരെ അണിനിരത്തി ഇന്ത്യയിൽ ആദ്യമായി അരങ്ങേറിയ നാടകമെന്ന ഖ്യാതി ഈ നാടകത്തിനാണ്
Update: 2019-03-20 08:18 GMT