തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി കൊയ്ത് യുവകർഷകർ
വേനൽ ചൂടിൽ തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി വിളവെടുത്തിരിക്കുകയാണ് വേങ്ങരയിലെ ഒരു കൂട്ടം യുവകർഷകർ. അന്യസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള ഹൈബ്രിഡ് വിത്തുകൾ ആണ് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്.
Update: 2019-03-20 08:20 GMT