നിശ്ശബ്ദ താഴ്‍വര പദ്ധതി പാതിവഴിയില്‍

കോവളത്തിന്‍റെ നിശ്ശബ്ദ താഴ്‍വര ഇപ്പോഴും നിശ്ശബ്ദതയില്‍ തന്നെ. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് കോടികള്‍ ചെലവഴിച്ച് കോവളത്ത് നിര്‍മിച്ച പദ്ധതിയാണ് പാതിവഴിയില്‍ നിലച്ചത്. 

Update: 2019-03-21 07:32 GMT
Advertising
Full View

Similar News