തിരുവനന്തപുരത്ത് കടലേറ്റം രൂക്ഷം 

മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ കടലേറ്റം രൂക്ഷം. വലിയതുറ, വെട്ടുകാട്, പള്ളിത്തുറ എന്നിവിടങ്ങളിൽ വീടുകൾ തകർന്നു.

Update: 2019-03-22 02:45 GMT
Advertising
Full View

Similar News