പടലപ്പിണക്കങ്ങളിൽ മനം നൊന്ത് സജീവ രാഷ്ട്രീയ പ്രവർത്തനം ഒഴിവാക്കി പ്രവാസിയായ പ്രസന്നന്‍
സജീവ രാഷ്ട്രീയത്തിൽ ഇല്ലെങ്കിലും താനും കുടുംബവും ഇന്നും പാർട്ടിയുടെ ഭാഗമാണെന്നും ഇടതുപക്ഷം മികച്ച വിജയം നേടുമെന്നുമാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ.
Update: 2019-03-23 02:54 GMT