കാലാവസ്ഥാ വ്യതിയാനം വയനാടന്‍ ഭൂപ്രകൃതിയെ മാറ്റിമറിക്കുന്നു

ഇന്ന് ലോക കാലാവസ്ഥാ ദിനം. കാലാവസ്ഥാ വ്യതിയാനം വയനാടന്‍ ഭൂപ്രകൃതിയില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. കബനി നേരത്തെ വറ്റിത്തുടങ്ങി. ജലക്ഷാമം മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും കാര്യമായി ബാധിച്ചു

Update: 2019-03-23 02:37 GMT
Full View
Tags:    

Similar News