ഫ്ലക്സ് ബോര്‍ഡുകള്‍ക്ക് നിരോധനം വന്നതോടെ പഴയ ചുമരെഴുത്തുകാര്‍ക്ക് തിരക്കേറി
ഫ്ലക്സിന്‍റെ വരവ് കാരണം ജോലി നഷ്ടപ്പെട്ടവര്‍ വീണ്ടും പച്ചപിടിക്കാൻ ഒരവസരമായി കാണുകയാണ് ഇതിനെ. ചുവരെഴുത്തിനൊപ്പം തുണി എഴുത്ത് ബാനറിനും ആവശ്യക്കാര്‍ ഏറെയാണ്.
Update: 2019-03-24 04:10 GMT