വെള്ളം വെള്ളം സര്‍വ്വത്ര വെള്ളം; പക്ഷേ വൈപ്പിന്‍കാര്‍ക്ക് കുടിക്കാന്‍ ഒരിറ്റ് ദാഹജലമില്ല

കൊടും വേനലിനെ പോലും വകവെക്കാതെ നാടെങ്ങും തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കില്‍ കഴിയുമ്പോള്‍ എറണാകുളം വൈപ്പിനിലെ ജനങ്ങള്‍ കുടിവെളളത്തിനായി നെട്ടോട്ടമോടുകയാണ്.

Update: 2019-04-01 03:45 GMT
Full View
Tags:    

Similar News