ഇന്ദിരയുമായും രാജീവ് ഗാന്ധിയുമായും ആത്മബന്ധം പുലര്‍ത്തിയിരുന്ന വയനാട്ടിലെ ആദിവാസി കോളനി രാഹുലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്..
തെരഞ്ഞെടുപ്പ് കാലത്ത് ഇന്ദിരയുടെ ചെറുമകനോട് നേരിട്ട് പറയാന്‍ ചെറിയ ചില പരാതികളും ഇവര്‍ക്കുണ്ട്. അതിലൊന്ന് ഇന്നിവിടെ കഴിയുന്ന 60 ലധികം കുടുംബങ്ങള്‍ക്ക് ഒരു പൊതു ശ്മശാനം വേണം എന്നതാണ്.
Update: 2019-04-02 04:05 GMT