പ്രേമചന്ദ്രന്റെ സോഷ്യല്‍ മീഡിയയിലെ പ്രചരണത്തിന് ചുക്കാന്‍ പിടിച്ച് മകന്‍ കാര്‍ത്തിക്
പോര്‍ച്ചുഗലിലെ ലിസ്ബണില്‍ മാസ്റ്റേഴ്സ് ഇന്‍ സ്ട്രാറ്റജി വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായാണ് നാട്ടിലേക്കെത്തിയത്.
Update: 2019-04-12 03:37 GMT