കോഴിക്കോടിന്റെ മണ്ണില്‍ ആര് നേടും? അജ്മാനിലെ കോഴിക്കോടുകാര്‍ പറയുന്നു

വാശിയേറിയ മൽസരം നടക്കുന്ന കോഴിക്കോട് ഇരു മുന്നണികൾക്കും വേണ്ടി പ്രവാസ ലോകത്തും ശക്തമായ പ്രചാരങ്ങളാണ്‌ നടക്കുന്നത്. എം. കെ രാഘവനും പ്രദീപ് കുമാറിനും അനുകൂലമായി വാദിക്കാൻ നിരവധി പേരുണ്ട് പ്രവാസലോകത്ത്.

Update: 2019-04-13 07:26 GMT
Full View
Tags:    

Similar News