സവാളയോട് പോകാന്‍ പറ; സാലഡിന് ക്യാബേജുണ്ടല്ലോ...

ബിരിയാണിയും അതിനൊപ്പം സവാള അടങ്ങിയ സലാഡും. ആ കോമ്പിനേഷന്‍ മാറ്റിപ്പിടിക്കുകയാണ് ഹോട്ടലുകാര്‍. സാലഡുകളില്‍ കക്കിരിയും കാരറ്റും. ഉള്ളിക്ക് പകരം കാബേജ്. വീടുകളിലും ഉള്ളിക്ക് നിയന്ത്രണം വന്നു തുടങ്ങി

Update: 2019-12-08 03:14 GMT
Full View
Tags:    

Similar News