ഇന്നത്തെ കാലത്ത് സ്ത്രീകള്‍ കൂടുതല്‍ കെയര്‍ഫുള്‍ ആയിരിക്കണമെന്ന് നടി ശാരദ
ഇന്നത്തെ കാലത്ത് സ്ത്രീകള്‍ കൂടുതല്‍ കെയര്‍ഫുള്‍ ആയിരിക്കണമെന്ന് നടി ശാരദ. വസ്ത്രധാരണം കുറച്ചു കൂടി വൃത്തിയായിരിക്കണം. പൊതുചടങ്ങുകളില്‍ പോകുമ്പോള്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണമെന്നും ശാരദ.
Update: 2019-12-09 05:15 GMT