വീടുകളെ ലൈബ്രറികളാക്കി മാറ്റി കാസര്‍കോട്ടെ റസിഡന്‍സ് അസോസിയേഷന്‍ കൂട്ടായ്മ ഫ്രാക്

വീടുകളെല്ലാം അറിവ് പകരുന്ന ലൈബ്രറികളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം . ഇതിന്റെ ഭാഗമായി ജില്ലയിലെ അഞ്ചിടങ്ങളില്‍ അഞ്ച് വീടുകളില്‍ ലൈബ്രറികളൊരുക്കി കഴിഞ്ഞു

Update: 2019-12-10 03:52 GMT
Full View
Tags:    

Similar News