പമ്പയിലും മറ്റ് ഇടത്താവളങ്ങളിലും തീർത്ഥാടകർ തൃക്കാർത്തിക ആഘോഷിച്ചു. സന്നിധാനത്തെ സർക്കാർ ഓഫീസുകളിലും വ്യാപാര സ്ഥാപാനങ്ങളിലും ദീപാലങ്കാരങ്ങളും ഒരുക്കിയിരുന്നു