വാഹനം വീടാക്കി ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി സഹോദരങ്ങള്‍
വാൻ ലൈഫ് ജീവിതത്തെ കേരളത്തിന് പരിചയപ്പെടിത്തുകയാണ് കണ്ണൂർ ഇരിട്ടി സ്വദേശികളായ സഹോദരങ്ങൾ. വാഹനം വീടാക്കി ഇന്ത്യക്ക് പുറമെ 4 രാജ്യങ്ങൾ കൂടി സഞ്ചരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ
Update: 2020-01-13 03:26 GMT