പക്ഷികളും മൃഗങ്ങളുമൊക്കെയായി ചങ്ങാത്തം പുലര്‍ത്തുന്നവരാണ് പലരും. കോഴിക്കോട് സ്വദേശി അതുലിനുമുണ്ട് അങ്ങനെ ഒരു കൂട്ട്. അധികമാരും കൂട്ടുകൂടാത്ത ഇഗ്വാനയാണ് അതുലിന്‍റെ കൂട്ട്.