ചുട്ടുപൊള്ളുന്ന വേനലില്‍ കുളിരേകാന്‍ ഇനി കശുമാങ്ങാ സോഡയും

ചൂട് വര്‍ദ്ധിച്ചതോടെ ജ്യൂസുകള്‍ക്കും ശീതള പാനീയങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഈ വിപണന സാധ്യത കണക്കിലെടുത്താണ് കശുമാങ്ങ സോഡയും പുറത്തിറക്കിയിരിക്കുന്നത്

Update: 2020-02-17 04:26 GMT
Advertising
Full View
Tags:    

Similar News