പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ കുട്ടമ്പുഴയില്‍ പായസപൂജ

12 ദിവസം വ്രതമെടുത്ത് ക്ണാച്ചേരി അമ്മയ്ക്ക് പായസം നിവേദിക്കുന്നതാണ് പായസ പൂജയുടെ പ്രധാന ചടങ്ങ്. ക്ണാച്ചേരി വനത്തിനുള്ളിലെ വിശാലമായ പാറയ്ക്കു മുകളിൽ രണ്ട് ദ്വാരങ്ങൾ ഉണ്ട്

Update: 2020-02-18 03:12 GMT
Advertising
Full View
Tags:    

Similar News