ഒന്നു കൊമ്പ് കോര്‍ത്തതാ, പക്ഷെ തമ്മിലുടക്കിപ്പോയി; കാട്ടുപോത്തുകളുടെ രക്ഷക്കെത്തി നാട്ടുകാര്‍  

വാല്‍പ്പാറയില്‍ മേയുന്നതിനിടെ രണ്ട് കാട്ടുപോത്തുകള്‍ കൊമ്പുകോർത്തു. കൊമ്പുകള്‍ തമ്മില്‍ ഉടക്കിയതോടെ പണി പാളി. ഒടുവില്‍ നാട്ടുകാര്‍ രക്ഷക്കെത്തി.

Update: 2020-02-19 03:26 GMT
Advertising
Full View

Similar News