മലയാളം പാട്ടുകളിലൂടെ കയ്യടി നേടിയ അറേബ്യന്‍ പൌരന്‍ ഹാഷിം ഇനി മലയാള സിനിമയിലേക്ക്..

കൊണ്ടോട്ടി പൂരം എന്ന ചിത്രത്തിലാണ് ഹാഷിം പ്രധാന വേഷത്തിലെത്തുന്നത്. ചിത്രം ഉടനെ തിയറ്ററുകളിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹാഷിം ബിന്‍ അബ്ബാസ് മീഡിയവണിനോട് പറഞ്ഞു

Update: 2020-02-22 04:30 GMT
Advertising
Full View
Tags:    

Similar News