400 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ നിന്ന് വെള്ളം കോരിയെടുക്കുന്നവര്‍.. 

കിണറില്ല, കുഴല്‍കിണറില്‍ നിന്ന് വെള്ളം കിട്ടാനും പ്രയാസം. കുടിവെള്ളത്തിനായി സര്‍ക്കാര്‍ പദ്ധതികളും നിലവിലില്ല. വലിയ തുക നല്കി വെള്ളം വാങ്ങി ഉപയോഗിക്കുകയാണ് പുതുപ്പാടി ചേര്‍പ്ലാട് വനഭൂമി നിവാസികള്‍

Update: 2020-02-23 03:04 GMT
Advertising
Full View
Tags:    

Similar News