ഈ കാക്ക അല്‍പം പരിഷ്കാരിയാണ്; ഹോട്ടലില്‍ നിന്നേ ഭക്ഷണം കഴിക്കൂ

ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ആളുകള്‍ എത്തുന്നത് പുതുമയല്ല. എന്നാല്‍ ഒരു കാക്ക എല്ലാ ദിവസവും ഭക്ഷണം കഴിക്കാന്‍ എത്തുന്ന ഹോട്ടലുണ്ട് തൃശൂരില്‍. 

Update: 2020-02-24 02:32 GMT
Advertising
Full View

Similar News