കുട്ടി ഫയൽവാന്മാര്‍ മല്ലടിച്ച ഗാട്ട ഗുസ്തി മത്സരം

കടൽക്കാഴ്ച ആസ്വദിക്കാന്‍ എത്തിയവരെ ആവേശത്തിലാഴ്ത്തി ഗാട്ടാ ഗുസ്തി മത്സരം. ഫോർട്ട്‌ കൊച്ചി ബീച്ചിൽ സംഘടിപ്പിച്ച മത്സരത്തിൽ 70ഓളം കുട്ടി ഫയൽവാന്മാരാണ് മല്ലടിച്ചത്. 

Update: 2020-02-24 02:36 GMT
Advertising
Full View

Similar News