രവീന്ദ്രന്‍മാഷിന്റെ മുറ്റത്തെ വേനല്‍ക്കാല അതിഥികള്‍  

വേനല്‍ കടുത്തതോടെ പരിയാരത്തെ രവീന്ദ്രന്‍മാഷിന്‍റെ വീട്ടില്‍ അതിഥികളുടെ തിരക്കാണ്. നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് പറവകളാണ് മാഷിന്‍റെ ആതിഥ്യം സ്വീകരിച്ച് ദാഹമകറ്റി തിരികെ പോകുന്നത്.

Update: 2020-02-24 02:22 GMT
Advertising
Full View

Similar News