പ്രളയത്തിലും തളരാതെ ഖാദറിക്ക; നശിച്ച കൃഷി തോട്ടം വീണ്ടെടുത്തു  

പ്രകൃതിസ്നേഹിയായ ആലുവ സ്വദേശി ഖാദര്‍ ഇളമനയുടെ വിശേഷങ്ങളാണ് ഇനി. മഹാപ്രളയത്തില്‍ നശിച്ചുപോയ തന്റെ തോട്ടം ഒരു വര്‍ഷത്തിന്റെ പരിശ്രമത്തിനൊടുവിലാണ് ഖാദര്‍ വീണ്ടെടുത്തത്.

Update: 2020-02-24 02:46 GMT
Advertising
Full View

Similar News