കുടിവെളളമില്ലാത്തതിനാല്‍ വീടൊഴിയേണ്ടി വരുന്ന അരീക്കുന്ന് കോളനിവാസികള്‍

മുപ്പതു വർഷത്തോളമായി കല്യാണിയമ്മ അരീകുന്നു കോളനിയിൽ താമസമാക്കിയിട്ട്. കുടിവെള്ളത്തിന്റെ കാര്യത്തിൽ മാത്രം ഒരു മാറ്റവുമില്ല.വെള്ളം കിട്ടാക്കനിയായതോടെ പലരും വീടുകൾ ഉപേക്ഷിച്ചു വാടക വീടുകളിലേക്കു മാറി

Update: 2020-02-26 05:11 GMT
Advertising
Full View
Tags:    

Similar News