പൊള്ളുന്ന വെയിലല്ലേ.വെയിലേറ്റ് വാടല്ലേ; വേനലില്‍ കിളികള്‍ക്കും മൃഗങ്ങള്‍ക്കും കുടിവെള്ളവുമായി പൂരനഗരി

മരങ്ങളില്‍ മണ്‍ പാത്രങ്ങള്‍ കെട്ടിത്തൂകി വെള്ളം നിറച്ചു. ചുട്ടുപൊള്ളുന്ന വെയിലില്‍ ദാഹിച്ച് വലയുന്ന മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇനി കുടിവെള്ളത്തിനായി അലയേണ്ടി വരില്ല

Update: 2020-02-26 05:20 GMT
Advertising
Full View
Tags:    

Similar News