പ്രളയം: കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി പീപ്പിള്‍സ് ഫൗണ്ടേഷന്‍  

കോട്ടയം ജില്ലയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി പീപ്പിള്‍സ് ഫൗണ്ടേഷന്‍.14 വീടുകളാണ് കോട്ടയം ജില്ലയില്‍ നിര്‍മ്മിച്ച് നല്കിയത് 

Update: 2020-03-01 06:42 GMT
Advertising
Full View
Tags:    

Similar News