കൊറോണക്കാലത്ത് മലയാളികള്‍ പുതിയൊരു ശുചിത്വ സംസ്കാരത്തിലേക്ക്...

എവിടെത്തിരിഞ്ഞാലും പാതിമറച്ച മുഖങ്ങളാണ്. വായിലൂടെയും മൂക്കിലൂടെയും അകത്ത് കടക്കാനിടയുള്ള കൊറോണ വൈറസിന് നേരെ വാതില്‍ വലിച്ചടച്ച പോലെ മാസ്കുകള്‍. മാസ്ക് കിട്ടാത്തവര്‍ക്ക് തൂവാല ആയുധം.

Update: 2020-03-17 02:14 GMT
Advertising
Full View
Tags:    

Similar News