ഓട്ടമില്ല, രോഗം പകരുമോ എന്ന ഭയം; വിമാനത്താവളങ്ങളില്‍ ടാക്സിക്കാര്‍ക്ക് ദുരിതകാലം

വിമാന സര്‍വീസുകള്‍ കുറഞ്ഞത് കാരണമുള്ള വരുമാന നഷ്ടവും യാത്രക്കാരില്‍ നിന്ന് രോഗം പകരുമോ എന്ന ഭയവും ഒരേസമയം നേരിടേണ്ട നിലയാണ് ടാക്സിക്കാര്‍

Update: 2020-03-18 02:38 GMT
Advertising
Full View
Tags:    

Similar News