കോഴിക്കോട് കടല്‍തീരത്തെ അപൂര്‍വ കാഴ്ച

ലോക്ഡൌണ്‍ കാലത്ത് കോഴിക്കോട് കടല്‍തീരത്ത് കുറച്ച് പേര്‍ സ്വസ്ഥമായി വസിക്കുന്നുണ്ട്. അതിജീവനത്തിന്‍റെയും പുതുജീവിതത്തിന്‍റെയും കാഴ്ചകളായി. അപൂര്‍വ്വമായി മാത്രം കടല്‍ തീരത്ത് കാണുന്ന ഇവ കൌതുകകാഴ്ചയാണ്.

Update: 2020-05-01 12:26 GMT
Advertising
Full View

Similar News